ദോഹ:പ്രയാസകരമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസമേകി ഖത്തർ ചാരിറ്റി. താൻസാനിയയിലെ പ്വാനി (Pwani) മേഖലയിലെ നിർദ്ധനരായ 161 കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ......
ദോഹ: ഓഗസ്റ്റ് 11-ഓടെ 'അൽ നത്റ' നക്ഷത്രം ഉദിച്ചുയരുന്നതോടെ ഖത്തറിൽ അടുത്ത 13 ദിവസങ്ങളിൽ കടുത്ത ചൂടുംഅന്തരീക്ഷത്തിൽ ഈർപ്പവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രാദേശികമായി 'അൽ കുലൈബൈൻ' എന്നറിയപ്പെടുന്ന അൽ നത്റ, വേനൽക്കാല നക്ഷത്രങ്ങളിൽ ആറാമത്തേതാണ്. വേനലിന്റെ കഠിനമായ ചൂടിനെ സൂചിപ്പിക്കുന്ന 'ജംറത്ത് അൽ ഖൈസ്' ഘട്ടത്തിന്റെ അവസാന നാളുകളാണ് ഇതിലൂടെ ആരംഭിക്കുന്നത്.
ഈ കാലയളവിൽ ഉഷ്ണതരംഗവും ഉയർന്ന ആർദ്രതയും തുടരുമെങ്കിലും വടക്കൻ കാറ്റിന് സാധ്യതയുണ്ട്. ......
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. കേസിലെ ഗൂഢാലോചനയും ആക്രമണത്തിന് പിന്നിലെ ആസൂത്രിത ഇടപെടലുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ എസ്ഐമാരെയും സിവിൽ പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ വിപുലീകരിച്ചത്. ......
കൊച്ചി: കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ -ഓപറേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. പി മുഹമ്മദ് അലി (ഗള്‍ഫാര്‍)(പ്രസി), ഡോ.......
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ലഹരിക്കെതിരെ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതി സ്വന്തം പാർട്ടിക്കുള്ളിലാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. ......
കൊച്ചി: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അച്ഛനുമായി ഒത്തുതീർപ്പിലെത്താൻ അമ്മയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് കേരള ഹൈക്കോടതി. പോക്സോ (POCSO) കേസ് കുടുംബങ്ങൾ തമ്മിലുള്ള സ്വകാര്യ തർക്കമല്ലെന്നും, അതുകൊണ്ടുതന്നെ അത്തരം കേസുകളിൽ ഒത്തുതീർപ്പ് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ഡോ. ......
ന്യൂഡൽഹി: ഡൽഹി, അലഹബാദ് ഹൈക്കോടതികളിലെ മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് ഇന്ന് ലോക്സഭയുടെ മേശപ്പുറത്ത് വെയ്ക്കും. ഏറെ വിവാദം സൃഷ്ടിച്ച 'വീട്ടിൽ നിന്ന് പണം കണ്ടെത്തിയ' വിഷയം ഇതോടെ ഔദ്യോഗികമായി പാർലമെന്റിന്റെ പരിഗണനയിലെത്തുകയാണ്.
1968-ലെ ജഡ്ജസ് (ഇൻക്വയറി) ആക്ട് പ്രകാരം തയ്യാറാക്കിയ ഈ റിപ്പോർട്ട്, അന്വേഷണ വേളയിൽ രേഖപ്പെടുത്തിയ വാമൊഴി-രേഖാമൂലമുള്ള തെളിവുകൾ സഹിതമാണ് സഭയിൽ സമർപ്പിക്കുന്നത്. ......
ബംഗളുരു: നാളെ നിയമസഭയുടെ മൺസൂൺ സമ്മേളനം ആരംഭിക്കാനിരിക്കെ പാർട്ടിയ്ക്കകത്തുനിന്നും പ്രതിപക്ഷത്തുനിന്നുമുള്ള സമ്മർദ്ദങ്ങളിൽ പെട്ടുഴറുകയാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാർ. കരുത്തനായ നേതാവ് എന്നാണ് പൊതുധാരണയെങ്കിലും അദ്ദേഹം വളരെ ദുർബലനായാണ് കാണപ്പെടുന്നത്. ......
ന്യൂഡൽഹി: സംസ്ഥാന ബാർ കൗൺസിലുകളിലേക്ക് കോ-ഓപ്റ്റ് ചെയ്യപ്പെടേണ്ട വനിതാ പ്രതിനിധികളുടെ പാനൽ തയ്യാറാക്കുന്നതിനായി ബാർ കൗൺസിൽ അംഗങ്ങളുടെ യോഗം ഓഗസ്റ്റ് 16-ന് വിളിച്ച് ചേർക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ) നിർദേശം നൽകി. യോഗ്യരായ നാല് മുതിർന്ന വനിതാ അഭിഭാഷകരുടെ പാനലാണ് ഓരോ സംസ്ഥാന ബാർ കൗൺസിലും ശുപാർശ ചെയ്യേണ്ടത്.
സംസ്ഥാന ബാർ കൗൺസിലുകളിലേക്ക് രണ്ട് വനിതാ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അതാത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് അധികാരം നൽകിക്കൊണ്ട് ഓഗസ്റ്റ് 4-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബി.സി.ഐയുടെ ഈ നടപടി. ......
ദോഹ: ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. ടൂർണമെന്റ് ആരംഭിക്കാൻ ഇനി 100 ദിവസങ്ങൾ മാത്രം ശേഷിക്കെ, കൗമാര പടയുടെ ലോകപോരാട്ടത്തിന് വീണ്ടും ആതിഥ്യമരുളാൻ പൂർണ്ണ സജ്ജമാകുകയാണ് ഖത്തർ. ......